Friday, June 24, 2011

ജൂണ്‍ 19 വായനാദിനം
നമ്മുടെ സ്ക്കൂളില്‍ ഈ വര്‍ഷത്തെ വായനദിനവും വായനവാരാചരണവും ജൂണ്‍ 20ന് സ്ക്കൂള്‍ അസംബ്ളിയില്‍ പ്രഥമാദ്ധ്യാപകന്‍ ശ്രീ.ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.