Friday, June 24, 2011

ജൂണ്‍ 19 വായനാദിനം
നമ്മുടെ സ്ക്കൂളില്‍ ഈ വര്‍ഷത്തെ വായനദിനവും വായനവാരാചരണവും ജൂണ്‍ 20ന് സ്ക്കൂള്‍ അസംബ്ളിയില്‍ പ്രഥമാദ്ധ്യാപകന്‍ ശ്രീ.ജോര്‍ജ്ജ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

Monday, May 30, 2011

2011-2012

പഞ്ചായത്ത് ഹൈസ്ക്കൂള്‍,പത്തിയൂര്‍

പുതിയ അധ്യയനവര്‍ഷത്തിലേക്ക് സ്വാഗതം

PHS,PATHIYOOR

എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍!